3 Hours Live Online Workshop for Business Owners & Entrepreneurs
കസ്റ്റമേഴ്സിനെ കിട്ടാൻ ഓടുന്നത് നിർത്തു,2 മിനുട്ട് കൊണ്ട് സെയിൽ ചെയ്യു. . .
(Learn nobody told Hypnotic AI Marketing Strategies to Attract Them To You)
Discover the proven AI-powered hypnotic sales formula that magnetically attracts customers & converts them into high-paying clients effortlessly.

Dr Vibin Raj
Certified NLP Expert | Malayalam Hypnotic Business Coach. Founder DMH (Premium community with 6000 + Malayali business owners)
Date
Saturday, 7th November
Time
7:30 PM IST
Language
Malayalam
Platform
Zoom LIVE!
🙄 ചുമ്മാ രജിസ്റ്റർ ചെയ്യണ്ട, താഴെ പറയുന്നനിങ്ങളുടെ പ്രശ്നം ആണോന്നു നോക്കിക്കേ
(Minimum 4 heart breaks 💔 Guaranteed!!! read below
കഷ്ടപ്പെടുന്നുണ്ട്, പൈസ സ്ഥിരമായി ഇല്ല
ഒരു കച്ചവടം നടന്നാൽ അടുത്ത 3 ആഴ്ച വീണ്ടും താഴോട്ട്
നിങ്ങൾക്ക് മാത്രം ക്വാളിറ്റി ലീഡ് ഇല്ല
ഇന്നലെ തുടങ്ങിയ നിങ്ങളുടെ എതിരാളിക്ക് പോലും കസ്റ്റമേഴ്സ് ഉണ്ട്. നിങ്ങൾക്ക് മാത്രം...
ഫാമിലി പ്രഷർ, ആരോഗ്യം പോയി
വീട്ടിൽ കുറ്റപ്പെടുത്തൽ, നിങ്ങൾ സമയം ഇല്ലാത്ത വ്യക്തി. ബിസിനസ് ഓട്ടം കാരണം ആരോഗ്യം മോശമായി തുടങ്ങി

വില ചോദിക്കൽ, വില പേശൽ, മുങ്ങൽ
കസ്റ്റമേഴ്സ് ഏറ്റവും മടുപ്പിക്കുന്ന ഡയലോഗ് - താല്പര്യമുണ്ട് പക്ഷെ ഇപ്പോ വേണ്ട
സ്റ്റാഫ് ഉണ്ടെങ്കിലും നിങ്ങൾ ഒറ്റയാൾ പട്ടാളം
Owner = Staff = Marketer = Salesperson = Accountant = Support. എല്ലാം എല്ലാം നിങ്ങൾ തന്നെ????
ഓൺലൈൻ മാർക്കറ്റിംഗ് എന്ന പേടി സ്വപ്നം
ഡിജിറ്റൽ പോകണം, ഓൺലൈൻ പോകണം എന്ന് ആഗ്രഹമുണ്ട്. അറിയില്ല എന്ത് എവിടെ തുടങ്ങണം എന്ന്
ഇനിയും എത്ര വർഷം നിങ്ങൾ
നരകിക്കും?
(If you don’t fix this now, your competitors WILL take over.)

നിങ്ങൾ രാവിലെ മുതൽ വൈകുന്നേരം വരെ ബിസിനസ് ചെയ്യുന്നു...
പക്ഷേ ബാങ്ക് അക്കൗണ്ടിൽ ഒന്നും കാണുന്നില്ല !!!

കുറച്ച പരസ്യമോ, ഒരു വെബ്സൈറ്റും ചെയ്തു നോക്കി...
കാശും സമയം പോയതല്ലാതെ ഒരു ലീഡോ എൻക്വിറിയോ വന്നില്ല!!!

നിങ്ങൾക്ക് ബിസിനസ് വേണ്ടി കഷ്ടപ്പെടാൻ മടി ഇല്ല പക്ഷേ
എത്ര വർഷം ഇനിയും സേവിങ്സ് ഒന്നും വരുത്താതെ ഇങ്ങനെ പോകണം എന്ന സംശയം

Marketing Overwhelm
Cold calling, bulk messages, random posting... none of it works in 2025.

Low Engagement & No Trust
If you look ordinary online, customers choose competitors who appear more “professional.”

Leads That Don’t Convert
Without a predictable system, income goes up and down — causing stress and uncertainty.
ഇതിന്റെ എല്ലാംപരിഹാരംഹിപ്നോട്ടിക് AIമാർക്കറ്റിംഗ് സിസ്റ്റം ആണ്!
(The digital world has changed — your businessmust adapt!)
Most businesses don’t fail because of their product.
They fail because they don’t know how to sell online effectively.

My 3 Golden Secrets you will learn in 3 hours

Hypnotic Business Branding
എങ്ങനെ സീറോ ഇൻവെസ്റ്റ്മെന്റിൽ നിങ്ങളുടെ ബിസിനസ് ഓൺലൈൻ ബ്രാൻഡ് ചെയ്യാം? ഈ ഒറ്റ കാര്യം മനസിലാക്കിയാൽ നിങ്ങൾക്ക് ഡെയിലി ലീഡ്സും സെയിൽസ് എളുപ്പമായി മാറും.

Hypnotic Auto Marketing
നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ബിസിനസിനെ ലീഡ് മെഷീൻ ആക്കി മാറ്റിയാലോ? അതും ai ഉപയോഗിച്ച് ✓ attract leads ✓ nurture trust ✓ follow up at scale ✓ reduce time & increase conversions AI doesn’t replace you — it multiplies your impact.

How to build your hypnotic sales team
ഒരു കസ്റ്റമറിനെ പോലും നിർബന്ധിക്കാതെ ലക്ഷങ്ങൾ ലാഭം നേടി എന്ന രഹസ്യം ഞാൻ ആദ്യമായി പബ്ലിക്കായി ഷെയർ ചെയ്യുന്നു. കേരളത്തിൽ മൊത്തം 100 കോടി ഇമ്പാക്ട് വരുത്താൻ എനിക്കും എന്റെ കമ്മ്യൂണിറ്റിക്കും കഴിഞ്ഞു. നിങ്ങൾ ഈ വെബ്ബിനറിലൂടെ എല്ലാം മനസിലാക്കുന്നു.
ARE YOU USING OUTDATED METHODS?
Traditional Marketing
Slow. Expensive. Outdated.
Random Posting on Social Media
No strategy → No enquiries → No sales.
Cold Calling & Bulk Messaging
Annoying customers + draining your time.
Paid Ads Without a Funnel
Money goes out. Results don’t come in.
Complex Tools & Confusing Tech
You’re stuck learning tools instead of building your business.

NOW IS THE TIME TO TAKE CONTROL!

- Learn the new AI-powered way to grow online
- Use a proven hypnotic sales formula that converts
- Follow a simple step-by-step system
- Attract, nurture & close customers effortlessly
- Leverage 15+ years of Vibin’s business & NLP experience
- Build your entire business on one simple AI-powered platform (HypnoticAISystem™)
BEFORE → AFTER

Confused Marketing

Clear Messaging

Random Posting

Strategic Presence

Weak Enquiries

Quality Leads

Low Confidence

Hypnotic Authority

Manual Follow-ups

AI Automation

Price Objections

Premium Clients

Inconsistent Sales

Predictable Revenue

Fear of Selling

Effortless Closing

Struggling Identity

Strong Personal Brand

No Differentiation

Category Leadership
WHAT WILL YOU GAIN FROM THIS WORKSHOP?
(Master the skills that will transform your business forever.)

Effortless Lead Generation
Get high-quality leads daily — without chasing or begging.

Higher Conversions & Sales
Use hypnotic, psychology-backed communication to close deals easily.

Stronger Personal Branding
Position yourself as the trusted expert customers WANT to buy from.

Automation & AI Systems
Grow your business without working more hours — let systems run the machine.

Freedom + Confidence + Consistency
More time. More sales. More peace of mind.
TESTIMONIALS
(What participants say about the Hypnotic Business AI System™)